ജെ ഐ ദാമോദരൻ നിര്യാതനായി
ചെങ്ങളം : സിപിഐഎം പരുത്തിയകം ബ്രാഞ്ച് അംഗവും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായ ചെങ്ങളം. ജോനകം വിരുത്തിൽ ജെ ഐ ദാമോദരൻ (93) നിര്യാതനായി.ദീർഘകാലം ചെങ്ങളം ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്നു.മിച്ചഭൂമി സമരം അടക്കം നിരവധി സമരങ്ങളിൽ പങ്കെടുത്തു.സംസ്‌കാരം ശനിയാഴ്ച 2 ന് തെക്കേ ചെങ്ങളം എസ്എൻഡിപി ശ്മശാനത്തിൽ.ഭാര്യ പരേതയായ ഭവാനി കുമ്മനം പുറത്തേക്കേരി കുടുംബാംഗം. മക്കൾ സോമൻ ,രോഹിണി, ബൈജു , പുഷ്പ മരുമക്കൾ : ശാന്തമ്മ (നീലം പേരൂർ) മണി (വേളൂർ)സിന്ധു (മുൻ ഗ്രാമപഞ്ചായത്ത് അംഗം തിരുവാർപ്പ്)ബാലു (പന്നിമറ്റം)
Third Eye News Live
0