play-sharp-fill
നൂറ്റി ഒന്നാം വയസിൽ നിര്യാതനായി

നൂറ്റി ഒന്നാം വയസിൽ നിര്യാതനായി

ആപ്പാഞ്ചിറ .  പൂഴിക്കോൽ മണലേൽ മത്തായി തോമസ് (101) നിര്യാതനായി സംസ്ക്കാരം നവംബർ 29 വ്യാഴാഴ്ച രാവിലെ 10 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പൂഴിക്കോൽ സെന്റ് ലൂക്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ  ഭാര്യ  പരേതയായ മറിയാമ്മ നീണ്ടൂർ ഈന്തുംമൂട്ടിൽ കുടുംബാംഗം മക്കൾ  എം റ്റി മത്തായി (റിട്ട. ആർ പി എസ് എഫ്) പെണ്ണമ്മ .എം റ്റി അബ്രഹാം (റിട്ട ഹെഡ്മാസ്റ്റർ സെന്റ് മാർത്താസ് യു.പി സ്കൂൾ പൂഴിക്കോൽ) ഫിലിപ്പ് തോമസ് ,മേരിക്കുട്ടി ,ലൂക്കോസ് തോമസ് (റിട്ട .സ്‌റ്റേറ്റ് സീഡ് ഫാം വാലാച്ചിറ) ആനിയമ്മ .മരുമക്കൾ  ഗ്രേസി ,ജോൺ തടത്തിൽ കരിപ്പാടം , വിമല, ആൻസി ,ജോസ് കീഴങ്ങാട്ട് മാന്നാർ ,അന്നമ്മ ,തോമസ് പാലക്കാട്ട് കല്ലറ