സി.കെ അപ്പുക്കുട്ടൻ നിര്യാതനായി
ചെട്ടിക്കുന്ന്: ചിങ്ങശേരിൽ പരേതനായ കുട്ടപ്പൻ പിള്ളയുടെയും നാരായണിയമ്മയുടെയും മകൻ സി.കെ അപ്പുക്കുട്ടൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് (ഡിസംബർ 30 ) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.
സഹോദരങ്ങൾ : സി.കെ ശശികുമാർ , സി.കെ സതീശൻ , സി.കെ സുരേഷ്
Third Eye News Live
0