play-sharp-fill
അന്നാമ്മ നിര്യാതയായി

അന്നാമ്മ നിര്യാതയായി

നീലംപേരൂർ: വരാത്ര പുഴിക്കുന്നേൽ പരേതനായ വി.കെ.തോമസിന്റെ ഭാര്യ. അന്നാമ്മ (88) നിര്യാതയായി സംസ്ക്കാരം ഇന്ന് (ശനി) 3-ന് വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം 4 ന് നീലംപേരുർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ മാന്നാർ തുണ്ടിയിൽ കുടുംബാംഗം മാണ് മക്കൾ: തോമസ് ദാസൻ (റിട്ട. സിനിയർ പോസ്റ്റ് മാസ്റ്റർ കോട്ടയം) രാജു തോമസ് (ദോഹ) ബിജു തോമസ് (കുറിച്ചി സർവിസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ഗ്രാമ പഞ്ചായത്ത് അംഗം മുൻ ജില്ലാ പഞ്ചായത്ത് അംഗം സി.പി.ഐ (എം) കുറിച്ചിലോക്കൽ കമ്മറ്റി അംഗം) ആനി, മേഴ്സി, ബിനാ മരുമക്കർ: റാന്നി കണ്ണന്താനം മങ്ങാട്ടിൽ കെ.എ. ഏബ്രഹാം, കോട്ടയം ചെറുപുഷ്പം പി.ജെ. സ്റ്റി ഫൻ ,റാന്നി മധുര കോട്ട് പരേതനായ എം.പി.ഏബ്രഹാം, ജെസി, (റിട്ട. പോസ്റ്റ് മാസ്റ്റർ തുരുത്തി) സോഫി, രമ്യ