കെ.എസ് അമൽ നിര്യാതനായി

കെ.എസ് അമൽ നിര്യാതനായി

Spread the love

പൂവന്തുരുത്ത് : കളരിക്കൽ എൻജിനിയറിങ്ങ് വർക്സ് ഉടമയും എസ്.എൻ.ഡി.പി ശാഖ യോഗം സെക്രട്ടറിയിയുമായ കെ.എൻ ഷാജി കളരിക്കലിന്റെ മകൻ അമൽ കെ.എസ് ( കളരിക്കൽ എന്റെർപ്രൈസ്സ് – 24 ) നിര്യാതനായി. സംസ്കാരം നടത്തി, മാതാവ് സുമ ളായിക്കാട് പറുപ്പുത്തറ കുടുംബാഗം, സഹോദരി അമൃത