
കാഞ്ഞിരപ്പള്ളി : ഇടക്കുന്നം വെച്ചുപറമ്പിൽ പി.ആർ ഗോമതിയമ്മ (89)നിര്യാതയായി. റാന്നി പെരുംതോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: ടി ആർ രവിചന്ദ്രൻ (മാനേജർ,പാറത്തോട് സർവീസ് സഹകരണ ബാങ്ക് , ഇടക്കുന്നം ശാഖ) .അജിത് കുമാർ (ദുബായ് ). മരുമക്കൾ. നിഷ ആശ. സംസ്ക്കാരം ഇന്ന്(19/ 06/ 2025) രാവിലെ 11 ന് വീട്ടുവളപ്പിൽ .