video
play-sharp-fill

കോട്ടയം സ്വദേശിനി നേഴ്സ് അയർലണ്ടിൽ അന്തരിച്ചു

കോട്ടയം സ്വദേശിനി നേഴ്സ് അയർലണ്ടിൽ അന്തരിച്ചു

Spread the love

അയർലണ്ടിൽ മലയാളി നേഴ്സ് കോട്ടയം പാമ്പാടി സ്വദേശിനി ദേവി പ്രഭ(37) അന്തരിച്ചു.തുള്ളാമോർ പോർട്ട് ലീഷ് ആശുപത്രിയിലെ നേഴ്സ് ആയിരുന്നു.സെപ്‌സീസ് രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.ശ്രീരാജ് ആണ് ഭർത്താവ്.മക്കൾ: വാണി,ശിവാനി.സംസ്കാരം പിന്നീട് കേരളത്തിൽ.