സൂരജ് വി.എസ് നിര്യാതനായി November 15, 2019 WhatsAppFacebookTwitterLinkedin Spread the love ആറുമാനൂർ വാഴത്തറയിൽ പരേതനായ ശങ്കരൻ നായരുടെയും ജലജമ്മയുടെയും മകൻ സൂരജ് വി.എസ് (40)നിര്യാതനായി. ഭാര്യ അശ്വതി ചെട്ടിക്കുളങ്ങര.മക്കൾ ചന്ദന,കാശി. സഹോദരങ്ങൾ ബാബു വി.എൻ,ഹർഷൻ വി.എസ്. സംസ്കാരം നവംബർ 16 ന് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related