ആൻ്റി ഓക്‌സിഡൻ്റുകളാല്‍ സമ്പന്നം; ആരോഗ്യത്തിന് നല്ലത് ഓട്സ് പുട്ട്; റെസിപ്പി നോക്കാം

Spread the love

കോട്ടയം: ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിന് ഓട്സ് പുട്ട് വളരെ നല്ലതാണ്. ആൻ്റി ഓക്‌സിഡൻറുകളാല്‍ സമ്പന്നമാണ് ഓട്സ് ഓട്സ് പുട്ട് എളുപ്പത്തില്‍ എങ്ങനെയുണ്ടാക്കാമെന്ന് നമുക്ക് നോക്കാം.

video
play-sharp-fill

ചേരുവകള്‍

ഓട്സ്- 2 കപ്പ്‌
തേങ്ങ- 1/2 കപ്പ്‌
ഉപ്പ്- ആവശ്യത്തിന്
വെള്ളം- പാകത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയാറാക്കുന്നവിധം

ഓട്സ് പൊടിെച്ചടുത്ത ശേഷം അതില്‍ വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കണം. 15 മിനിറ്റ് പുറത്തു വെക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത ശേഷം മിക്സിയില്‍ നന്നായി വീണ്ടും പൊടിച്ചെടുക്കുക. പുട്ടുകുറ്റിയില്‍ നേരേത്ത തയാറാക്കിയ ചിരകിയ തേങ്ങ അടിയില്‍ ഇട്ടശേഷം മുകളിലേക്ക് പൊടിച്ചെടുത്ത ഓട്സ് നിറക്കുക. മൂന്നുവട്ടം തേങ്ങയും അതിനു ശേഷം ഓട്സും നിറക്കുക. തീ കുറച്ച്‌ 10 മിനിറ്റ് വേവിെച്ചടുത്താല്‍ ഓട്സ് പുട്ട് റെഡി.