കോട്ടയം ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് നിരവധി ഒഴിവുകൾ; മുൻ പരിചയമില്ലാത്തവർക്കും അവസരം

കോട്ടയം ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് നിരവധി ഒഴിവുകൾ; മുൻ പരിചയമില്ലാത്തവർക്കും അവസരം

Spread the love

കോട്ടയം: ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് സെയിൽസ് സ്റ്റാഫ്, ബില്ലിംഗ്, കളക്ഷൻ സ്റ്റാഫ് , ടെലികോളർ എന്നിവയിലേയ്ക്ക് നിരവധി ഒഴിവുകൾ. മുൻപരിചയം ഉള്ളവരും ഇല്ലാത്തവരും ആയ കോട്ടയം ജില്ലക്കാർ വിളിക്കുക 9497071745,8547517745