കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസ്സം സൃഷ്ടിച്ചു ; ബൈക്ക് യാത്രക്കാരന് 1500 രൂപ പിഴയും 3 മാസത്തേക്ക് ലൈസൻസും സസ്പെൻഡ് ചെയ്തു ; കോട്ടയം പാലായിൽ നിന്ന് സുൽത്താൻബത്തേരി പോയ ബസിന് സൈഡ് കൊടുക്കാത്തതിനാണ് നടപടി

Spread the love

കോട്ടയം: കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസം സൃഷ്ടിച്ചതിന് ബൈക്ക് യാത്രക്കാരനിൽ നിന്ന് 1500 രൂപ പിഴ ഈടാക്കി.

കോട്ടയം പാലായിൽ നിന്ന് സുൽത്താൻബത്തേരി പോയിരുന്ന ബസിന് സൈഡ് കൊടുക്കാത്തതിനാണ് നടപടി.

മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. കെഎസ്ആർടിസി ബസ് ജീവനക്കാർ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ ആർടിഒ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്.