
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ മോഷണം.
സംഭവത്തില്‍ ജോലിക്കാരിയായ കരകുളം സ്വദേശി സരിതയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുജോലിക്കാരി നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ നിന്നും ഒൻപത് പവൻ സ്വര്‍ണമാണ് മോഷ്ടിച്ചത്.
സരിത മോഷ്ടിച്ച ഒൻപത് പവൻ സ്വര്‍ണം ഒരു സ്വകാര്യ സ്ഥാപനത്തില്‍ പണയം വെക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.