മലയാളിയായ യുവ ഡോക്ടർ അമേരിക്കയിൽ കാറപകടത്തിൽ മരിച്ചു ; മരിച്ചത് കോട്ടയം ഉഴവൂർ സ്വദേശിനി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി :മലയാളിയായ യുവ ഡോക്ടർ അമേരിക്കയിൽ കാറപകടത്തിൽ മരിച്ചു. ചിക്കാഗോയിൽ താമസിക്കുന്ന ഡോ.നിത തോമസ് (30) ആണ് മരിച്ചത്. ഫ്‌ളോറിഡയിലെ നേപ്പിൾസിൽ വെള്ളിയാഴ്ച്ചയായിരുന്നു അപകടം നടന്നത്.

ഉഴവൂർ കുന്നുംപുറത്ത് തോമസ് ത്രേസിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് നിത.സഹോദരങ്ങൾ : നിതിൻ,നിമിഷ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group