
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ ആയുർവ്വേദ ആശുപത്രിയിലെ പുനർജനി പോസ്റ്റ് കോവിഡ് വാർഡ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മലാജിമ്മി ഉദ്ഘാടനം ചെയ്തു.
ആശുപത്രിക്ക് ജില്ലാ പഞ്ചായത്തിന്റെ സംഭാവനയായി പൾസ് ഓക്‌സീ മീറ്ററുകൾ പ്രസിഡണ്ട് സംഭാവന ചെയ്തു. ആയുർവ്വേദ ഡി.എം.ഒ.ഡോ.സി. ജയശ്രീ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ആർ.വി.അജിത്, ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ കോട്ടയം യൂണിറ്റ് സെക്രട്ടറി ഡോ.ഹൃഷികേശ് , എച്ച്.എം.സി. മെമ്പർമാരായ അബ്ദുൾ സലാം, ഗൗതം നായർ, ടി.എൻ.മനോജ്, എസ്.രാജീവ്, മാത്യു ജോർജ്, ബി.രാമചന്ദ്രൻ ,എന്നിവർ പങ്കെടുത്തു സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group