
നിലമ്പൂർ: നിലമ്പൂരിൽ ആർ എസ് എസ് വോട്ട് നേടാനുള്ള തന്ത്രമാണ് എം വി ഗോവിന്ദന്റേതെന്ന് രമേശ് ചെന്നിത്തല.
സി പി എം – ആർ എസ് എസ് അവിശുദ്ധ കൂട്ടുകെട്ട് പണ്ട് മുതലേ ഉണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 69 സീറ്റിൽ സി പി എം-ആർ എസ് എസ് ധാരണയുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിണറായി വിജയനും ആദ്യം ജയിച്ചത് ആർ എസ് എസ് വോട്ട് കൊണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഗോവിന്ദൻ മാഷ് വീണിടത്ത് കിടന്ന് ഉരുളുന്നുവെന്നും പരിഹാസം.