എൻ.ജി.ഒ. അസോസിയേഷൻ നേഴ്സ് ദിനം ആഘോഷിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : കേരള എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര നേഴ്സ്സ് ദിനം വിവിധ കേന്ദ്രങ്ങളിൽ ആചരിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി , കുട്ടികളുടെ ആശുപത്രി , കോട്ടയം ജനറൽ ആശുപത്രി എന്നിവടങ്ങളിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡൻറ് രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സോജോ തോമസ് സംസ്ഥാന കമ്മിറ്റി അംഗം ബെന്നി ജോർജ് , ടി.പി. ഗംഗാദേവി എന്നിവർ പ്രസിച്ചു . സജിമോൻ സി. ഏബ്രഹാം , ബിജുമോൻ
പി.ബി. , ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി . കൊറോണക്കാലത്ത് കഷ്ടപ്പെടുന്ന നേഴ്‌സുമാർക്ക് റോസാപുഷ്പങ്ങളും മധുരവും നൽകിയാണ് അസോസിയേഷൻ പ്രവർത്തകർ മടങ്ങിയത് .
Third Eye News Live
0