play-sharp-fill
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു. സണ്ണിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചപ്പോൾ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ.കെ.കെ രഞ്ജിത്തിന് എഴ് വോട്ട് ലഭിച്ചു. പി സി ജോർജിന്റെ ജനപക്ഷം അംഗം