
മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ വന്ദേഭാരത് ഉള്‍പ്പെടെ മൂന്നു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
സ്പേഷ്യൻ സർവീസ് നാളെ 9.15 – ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സർവീസ് 3.10ന് തിരുവനന്തപുരത്ത് എത്തും.
തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു രാത്രി 12.40ന് മംഗലാപുരം എത്തും. ജൂലൈ നാല് മുതൽ ദിവസവും സർവീസ് നടത്തും. ബുധാനാഴ്ച്ച ഒഴികെ ആഴ്ച്ചയിലെ ആറ് ദിവസങ്ങളിലും സർവ്വീസ് ഉണ്ടായിരിക്കും.തിരുപ്പതി-കൊല്ലം -തിരുപ്പതി എക്സ്പ്രസ് ആഴ്ചയില്‍ 2 ദിവസമായിരിക്കും സർവീസ് നടത്തുക.