പന്തളത്ത് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു July 14, 2024 WhatsAppFacebookTwitterLinkedin Spread the loveപന്തളം : മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. പന്തളം ചേരിക്കൽ മന്നത്ത് വീട്ടിൽ റഹിം സബീന ദമ്പതികളുടെ 21 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related