
ആവശ്യമായ ചേരുവകള്‍
നത്തോലി – 250 ഗ്രാം
വെളുത്തുള്ളി – 10-15

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചുവന്നുള്ളി – 10
പെരുംജീരകം 1/2 ടീസ്പൂണ്‍ കറിവേപ്പില – 2 തണ്ട്
പച്ചമുളക് – 6
ഉപ്പ് – ആവശ്യത്തിന്
പുളിവെള്ളം – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക. ഇനി ഇതിലേക്ക് അരപ്പു തയാറാക്കാനായി മിക്‌സിയുടെ ഒരു ജാറിലേക്കു വെളുത്തുള്ളി, ചുവന്നുള്ളി , പെരുംജീരകം, കറിവേപ്പില, പച്ചമുളക്, പുളിവെള്ളം, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ഇട്ട് നന്നായി അരച്ചെടുക്കുക.
ശേഷം ഇത് മീനില്‍ ഇട്ടു ഒരു മണിക്കൂർ മാറ്റി വയ്ക്കുക. ഈ സമയം ഇഡ്ഡലി പാത്രത്തില്‍ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. മാരിനേറ്റ് ചെയ്ത മീൻ കുറേശ്ശേ എടുത്തു വാഴയിലയില്‍ വച്ച് മടക്കി 10 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കുക. അടിപൊളി രുചിയില്‍ മീൻ റെഡി.