പാലാ തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറയിൽ പാഴ്സൽ ലോറി മറിഞ്ഞ് അപകടം ; രണ്ട് പേർക്ക് പരിക്ക്

Spread the love

കോട്ടയം : പാലാ തൊടുപുഴ റൂട്ടിൽ നെല്ലാപ്പാറയിൽ പാഴ്സൽ ലോറി മറിഞ്ഞ് അപകടം.

ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വെളുപ്പിന് രണ്ടുമണിയോടെ ആയിരുന്നു അപകടം. പാലായിലെ സൂപ്പർ മാർക്കറ്റിലേക്ക് ലോഡുമായി വന്ന ലോറിയാണ് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്സ് എത്തി ആണ് ഇവരെ പുറത്തു എടുത്തത്.