Friday, April 24, 2026

അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി കിരീടം മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടന്; വനിതാ വിഭാഗത്തിൽ കേരളാ പൊലീസിന് ഒന്നാം സ്ഥാനം; വീഡിയോ കാണാം…

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ജേതാക്കൾ.

രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്. മൂന്നാം സ്ഥാനം പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടനും നാലാം സ്ഥാനം പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനുമാണ്. വനിതാ വിഭാഗത്തിൽ കേരളാ പൊലീസിനാണ് ഒന്നാം സ്ഥാനം.
വീഡിയോ കാണാം





തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group