യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം; കോട്ടയത്ത് നിന്നും നെഫർറ്റിറ്റി കപ്പൽയാത്ര; ഉടൻ ബുക്ക് ചെയ്യാം…

Spread the love

സ്വന്തം ലേഖിക

കോട്ടയം: കടലിനു മുകളിലെ വിസ്മയം ആസ്വാദിക്കാൻ നെഫർറ്റിറ്റി കപ്പൽയാത്ര.

ഡിസംബർ 12ന്
ഉച്ചക്ക് 12 മണിക്ക് കോട്ടയത്ത് നിന്ന് കെ എസ്ആർടിസിയിൽ പുറപ്പെട്ട് രാത്രി 11:30 ന് തിരിച്ചെത്തും. മുതിർന്നവർക്ക് 2949 രൂപയും അഞ്ച് മുതൽ10 വയസുവരെയുള്ള കുട്ടികൾക്ക് 1249 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുമണിക്ക് കൊച്ചിയിൽ നിന്നും ഷിപ്പ് പുറപ്പെടും. വെൽക്കം ഡ്രിംഗ്സ്, ചായ സ്നാക്സ്, രണ്ട് നോൺ വെജിറ്റേറിയൻ വിഭവങ്ങൾ അടങ്ങിയ ഡിന്നർ, ഡി ജെ പാർട്ടി എന്നിവ ഉൾപ്പെടും.

ബുക്കിംഗ് ആരംഭിച്ചു. കപ്പൽ യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ ബന്ധപ്പെടുക
വിജു കെ നായർ – 94958 76723