
കുമ്മനം : നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടി നബീൽ മുഹമ്മദ്
കുമ്മനം കിളിച്ച പറമ്പിൽ സവാദ്- ഷജിന ദമ്പതികളുടെ മകനാണ്.
ദുബൈയിൽ പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിന് ഗോൾഡൻ വിസയും നബീൽ മുഹമ്മദ് കരസ്ഥമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group