എൻ.സി.പി.(എസ്) ജില്ലാ ക്യാമ്പ് പാലായിൽ ഒക്ടോബർ 18, 19 തീയ്യതികളിൽ; 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു

Spread the love

കോട്ടയം: എൻ.സി.പി. ( എസ്)കോട്ടയം ജില്ലാ ക്യാമ്പ് ഒക്ടോബർ 18, 19 തീയ്യതികളിൽ പാലാ ഓശാന മൗണ്ടിൽ നടത്തുവാൻ ജില്ലാ കമ്മറ്റി തീരുമാനിച്ചു. 51 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.

video
play-sharp-fill

ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂരിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു.

മുരളി പുത്തൻവേലി, കാണക്കാരി അരവിന്ദാക്ഷൻ, സാബു മുരിക്കവേലി, ഗ്ലാഡ്സൺ ജേക്കബ്, ബാബു കപ്പക്കാലാ, അഫ്സൽ മഠത്തിൽ, മാത്യു പാമ്പാടി,ജോമി നടുവിലേവീട്ടിൽ, ജോർജ് മങ്കുഴിക്കരി. പി. എ. സാലു , രഘു ബാലരാമപുരം, കുഞ്ഞുമോൻ വെളളഞ്ചി,മുഹമ്മദ്റാഫി,പി.എം. ഇബ്രാഹിം, ബ്രൈറ്റ് തോംസൺ, അഡ്വ. സതീഷ് തെങ്ങും താനം, അഡ്വ. ജോസ് ചെങ്ങഴത്ത്. കോട്ടയംഅഖിൽ, ചെങ്ങളം അരുൺ. വി. എം. ബെന്നി എന്നിവർ പ്രസംഗിച്ചു.
,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group