എൻസിപി(എസ്) 26 മത് സ്ഥാപക ദിനാഘോഷം എൻസിപിഎസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി

Spread the love

കോട്ടയം : എൻസിപി( എസ് )26 മത് സ്ഥാപക ദിനാഘോഷം എൻ സി പി എസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ പതാക ഉയർത്തി.

video
play-sharp-fill

ഇതോടനുബന്ധിച്ച് ചേർന്ന് സമ്മേളനം എൻസിപി(എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ്ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു, ഗ്ലാഡ്സൺ ജേക്കബ്, ബാബു കപ്പക്കാലാ,രാജേഷ് വട്ടക്കൽ, അഡ്വ. ജോസ് ചെങ്ങഴത്ത്,വിനീത് കുന്നംപള്ളി വി എം ബെന്നി എന്നിവർ പ്രസംഗിച്ചു