ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും അടക്കം അൻപതോളം പേർ എൻ.സി.പിയിൽ ചേർന്നു

Spread the love

സ്വന്തം ലേഖകൻ

കൊട്ടാരക്കര : വിവിധ പാർട്ടികളിൽ നിന്നായി അമ്പതോളം പേർ എൻ.സി.പി.യിൽ ചേർന്നു. സംഘടനയിലേക്ക് കടന്നുവന്നവരെ എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജൻ ഷാളണിയിച്ചു സ്വീകരിച്ചു.

അഡ്വ.സി.എൻ. ശിവൻ കുട്ടിയുടെ ഭവനാങ്കണത്തിൽ ചേർന്ന യോഗത്തിൽ നിയുക്ത കൊല്ലം ജില്ലാ പ്രസിഡന്റ് ആർ. ധർമരാജൻ, എൻ.സി.പി.നേതാക്കളായ ചന്ദനത്തോപ്പ് അജയകുമാർ, പത്മാകരൻ, സന്തോഷ്, രാഘവൻപിള്ള ,സുരേഷ് , തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group