
എന്‍സിപിയില്‍ പോര് മുറുകുന്നു…! തനിക്ക് വഴങ്ങാത്തവരെ പി സി ചാക്കോ വെട്ടിയൊതുക്കുന്നുവെന്ന് തോമസ് കെ തോമസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: എൻസിപിയില്‍ പോര് മുറുകുന്നു.
പി സി ചാക്കോയ്ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി തോമസ് കെ തോമസ് എംഎല്‍എ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്ക് വഴങ്ങാത്തവരെ പിസി ചാക്കോ വെട്ടിയൊതുക്കുകയാണെന്നും ഈ നിലപാടുമായി മുന്നോട്ട് പോകാനാകില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.
‘അദ്ദേഹത്തിന് വാശി, അദ്ദേഹം പറയുന്ന ആള്‍ വരണം. തോമസ് കെ തോമസിനെ അട്ടിമറിക്കണം എന്നുള്ളതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.’ തോമസ് കെ തോമസ് എംഎല്‍എ പറഞ്ഞു.
ആലപ്പുഴയില്‍ തന്നെ അംഗീകരിച്ചാല്‍ സ്ഥാനമൊഴിയുമെന്ന് പി.സി ചാക്കോ ശരദ് പവാറിനോട് പറഞ്ഞതായി തോമസ് കെ തോമസ് വ്യക്തമാക്കി. സ്ഥാനമേറ്റെടുക്കാൻ തയാറാന്നെന്ന് താൻ അറിയിച്ചു. തന്നെ അംഗീകരിക്കാത്ത ഒരാളുമായി എങ്ങനെ ചേര്‍ന്നു പോകുമെന്നും എംഎല്‍എ ചോദിച്ചു.
Third Eye News Live
0