എൻ.സി.പി നേതാക്കൾ നിയുക്ത ദേവസ്വം ബോർഡ് പ്രസിഡന്റിനെ സന്ദർശിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല :നിയുക്ത തിരുവിതാംകുർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപനെ എൻ.സി.പി നേതാക്കൾ സന്ദർശിച്ചു.

എൻ.സി.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, ജില്ലാ ട്രഷറർ കെ.എസ് രഘു നാഥൻ നായർ, ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസ്സിഡന്റ് മുരളി തകടിയേൽ എന്നിവരാണ് അദ്ദേഹത്തെ സന്ദർശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനന്തഗോപനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.