ശബരിമല വിധി അംഗീകരിക്കുന്നു; എന്നാൽ ആചാരപ്രകാരം തനിക്ക് വിധിച്ച സമയത്തേ ദർശനം നടത്തുവെന്ന് നവ്യാ നായർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : ശബരിമലയിൽ എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ചലച്ചിത്ര താരം നവ്യാ നായർ. എന്നാൽ ആചാരപ്രകാരം തനിക്ക് വിധിച്ച സമയത്തുമാത്രമേ ദർശനം നടത്തുകയുള്ളൂയെന്ന് താരം വ്യക്തമാക്കി. കുട്ടികാലത്ത് ശബരിമലയിൽ പോയിട്ടുണ്ടെന്നും ആചാരങ്ങളെ അതുപോലെ അനുസരിക്കാനാണ് താൽപര്യമെന്നും നവ്യ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.