video
play-sharp-fill

നാട്ടകം ഗവണ്മെന്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം മാർച്ച്‌ 26ന് പരുത്തുംപാറ ഇമ്മനുവേൽ ഓഡിറ്റോറിയത്തിൽ നടത്തുന്നു

നാട്ടകം ഗവണ്മെന്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം മാർച്ച്‌ 26ന് പരുത്തുംപാറ ഇമ്മനുവേൽ ഓഡിറ്റോറിയത്തിൽ നടത്തുന്നു

Spread the love

സ്വന്തം ലേഖിക

സ്വന്തം ലേഖിക
ചിങ്ങവനം: 35 വർഷത്തിന് ശേഷം നാട്ടകം ഗവണ്മെന്റ് കോളേജിലെ കൂട്ടുകാരുടെ ഒത്തുചേരൽ 2023മാർച്ച്‌ 26ന് 2മണിക്ക് പരുത്തുംപാറ ഇമ്മനുവേൽ ഓഡിറ്റോറിയത്തിൽ നടത്തുന്നു.

വിവിധ കേന്ദ്രങ്ങളിൽ പല മേഖലലകളിൽ പ്രവർത്തിക്കുന്ന ഈ ഒത്തു ചേരൽ പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group