പത്താം ക്ലാസ് യോഗ്യതയുള്ളവരാണോ നിങ്ങൾ…ഇതാ ഒരു സുവർണാവസരം ; നാറ്റ്പാക്കിന്റെ വിവിധ പദ്ധതികളിൽ നിങ്ങൾക്ക് ജോലി നേടാം ; അഭിമുഖം ജൂലൈ 29ന്

പത്താം ക്ലാസ് യോഗ്യതയുള്ളവരാണോ നിങ്ങൾ…ഇതാ ഒരു സുവർണാവസരം ; നാറ്റ്പാക്കിന്റെ വിവിധ പദ്ധതികളിൽ നിങ്ങൾക്ക് ജോലി നേടാം ; അഭിമുഖം ജൂലൈ 29ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരത്തെ നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്ററിലെ (നാറ്റ്പാക്) വിവിധ പദ്ധതികളുടെ നടത്തിപ്പിനായി താൽക്കാലിക അടിസ്ഥാനത്തിൽ (ദിവസവേതന വ്യവസ്ഥയിൽ) എംപാനൽ ചെയ്യാനായി ഉദ്യോഗാർഥികളെ നിയമിക്കുന്നു.

∙യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, സർക്കാർ/അർധ സർക്കാർ/പ്രമുഖ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികൾ/സർവേ/ലബോറട്ടറികളിലെ (ഹൈവേ എൻജിനിയറിങ് ലാബ്) രണ്ടു വർഷത്തിൽ കുറയാത്ത ജോലി പരിചയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജൂലൈ 29 നു രാവിലെ 9ന് നാറ്റ്പാക്കിന്റെ തിരുവനന്തപുരം ആക്കുളത്തെ ഓഫിസിൽ അഭിമുഖത്തിനായി എത്തണം. [email protected]www.natpac.kerala.gov.in