നാഷണൽ എക്സ് സർവീസ് മെൻ കോ ഓഡിനേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ടൗൺ ഭാരവാഹികളെ തെരഞ്ഞെടുത്തു

Spread the love

കോട്ടയം:നാഷണൽ എക്സ് സർവീസ് മെൻ കോ ഓഡിനേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരി ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ, ജില്ലാ പ്രസിഡന്റ് വി കെ മത്തായിയുടെ അധ്യക്ഷതയിൽ യോഗം കൂടി. കോട്ടയം ടൗൺ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.

ടൗൺ ഭാരവാഹികളെ തെരഞ്ഞെടുത്തു, പ്രസിഡന്റ് വിനോ മാത്യു, വൈസ് പ്രസിഡന്റ് ആന്റണി ജോൺ സെക്രട്ടറി ഹരിക്കുട്ടൻ കെ ബി, ജോയിൻ സെക്രട്ടറി തോമസ് ജോൺ, ട്രഷറർ ഫിലിപ്പ് ജേക്കബ്