കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും വിവാഹമോതിരം കളഞ്ഞുകിട്ടി; കോട്ടയം പുതുപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വിവാൻ ബസിലെ കണ്ടക്ടർ രാജേഷിനാണ് മോതിരം കളഞ്ഞുകിട്ടിയത്; മോതിരം നഷ്ടപ്പെട്ടവർ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

Spread the love

കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും വിവാഹമോതിരം കളഞ്ഞുകിട്ടി.

video
play-sharp-fill

കോട്ടയം പുതുപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വിവാൻ ബസിലെ കണ്ടക്ടർ രാജേഷിനാണ് മോതിരം കളഞ്ഞുകിട്ടിയത്. ഉടൻ തന്നെ രാജേഷ് കൺട്രോൾ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസ് മോതിരം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
മോതിരം നഷ്ടപ്പെട്ടവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
ഫോൺ: 0481 2560333