play-sharp-fill
മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരം നല്കുന്നില്ലന്ന് നടി പ്രിയാമണി

മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരം നല്കുന്നില്ലന്ന് നടി പ്രിയാമണി

 

തിരുവനന്തപുരം: മുന്‍നിര താരങ്ങള്‍ക്കൊപ്പംഅഭിനയിക്കാന്‍ തനിക്ക്അവസരം തരാത്തതെന്തെന്ന്
അത്ഭുതം തോന്നുന്നുവെന്ന്പ്രി യാമണി.അതിനുള്ളകാരണം തികച്ചും
അവ്യ ക്തമാണ്.

ഇക്കാര്യം യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടത് നിര്‍മാതാക്കളോടും
സംവി ധായകരോടുമാണെന്നും പ്രി യാമണി പറഞ്ഞു.

‘എല്ലാബഹുമാനത്തോടെയും പറയട്ടേ,ആരെയുംകുറ്റപ്പെടുത്താനല്ല ഞാന്‍
ശ്രമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ പ്രകടനം സഹഅഭിനേതാക്കളേക്കാള്‍ മികച്ചുനില്‍ക്കും
എന്നുള്ളതു കൊണ്ടാണ്എനിക്ക് അവസരം നല്‍കാത്തതെന്ന് പലരും പറഞ്ഞിട്ടു ണ്ട്.
ഇക്കാര്യമാണ്സ്ഥിരം കേള്‍ക്കുന്നത്.

ഇത് ശരിയല്ലെങ്കി ലും അവസരം
നിഷേധിക്കുന്നതിനു പി ന്നിലെ യഥാര്‍ത്ഥകാരണം അറിയില്ല. പക്ഷേകുഴപ്പമില്ല, ഞാന്‍ വളരെസന്തോഷവതിയാണ്.’എന്നും പ്രി യാമണി വി ശദീകരിച്ചു.