സ്വന്തം ലേഖിക
കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ ലഹരിവിരുദ്ധ ബോധവത്ക്കരണ ഭാഗമായി ഷൂട്ടൗട്ട് മത്സരം നടത്തി.
എൻ.എസ്.എസ്., എൻ.സി.സി., ആന്റി നാർക്കോട്ടിക് ക്ലബ് എന്നിവ ചേർന്നാണ് സംഘടിപ്പിച്ച മത്സരം പ്രിൻസിപ്പൽ ഷാജൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി.സതീഷ്‌കുമാർ, ആന്റി നാർക്കോട്ടിക് ക്ലബ് കൺവീനർ കെ.ബി.ഷെജിമോൻ, കായികാധ്യാപകൻ ജെ.സന്ദീപ് എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും പങ്കെടുത്തു.