play-sharp-fill
അർജൻറീന ഫാൻസ് മുള്ളൻകുഴി യൂണിറ്റ്  കോട്ടയം മുട്ടമ്പലം ശാന്തി ഭവനിൽ ഉച്ചഭക്ഷണവിതരണം നടത്തി

അർജൻറീന ഫാൻസ് മുള്ളൻകുഴി യൂണിറ്റ് കോട്ടയം മുട്ടമ്പലം ശാന്തി ഭവനിൽ ഉച്ചഭക്ഷണവിതരണം നടത്തി

കോട്ടയം: അർജൻറീന ഫാൻസ് മുള്ളൻകുഴി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മുട്ടമ്പലം ശാന്തി ഭവനിൽ ഉച്ചഭക്ഷണവിതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് സുബിൻ ബാബു അലൻ, വിഷ്ണു, ഗൗതം, ജോൺ തുടങ്ങിയവർ പങ്കെടുത്തു