
സ്വന്തം ലേഖകൻ
കാസര്‍കോട്: കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കാസര്‍കോട് പെര്‍ളടുക്കത്ത് ഉഷ ( 45) ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശോകന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ നാട്ടുകാരാണ് ഉഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിറയെ വെട്ടേറ്റ നിലയിലാണ്. അശോകന്‍ വീട്ടില്‍ നിന്നും മുങ്ങിയിരുന്നു.
പിന്നീട് അശോകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു.



