ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

Spread the love

 

കൽപ്പറ്റ: പതിവ് പോലെ വഴക്കിട്ടു,  വഴക്ക് മൂർച്ചിച്ചു ഭാര്യയെ വാക്കത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.

video
play-sharp-fill

കൂവളത്തോട് കോളനിയിലെ ബി. ബാലനെ(41)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ പി. നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ഥിരമായി വഴക്കു ഉണ്ടാക്കുന്ന പ്രകൃതക്കാരനാണ് ബാലൻ. എന്നാൽ വ്യാഴയ്ച്ച രാവിലെയും ഇയാൾ   ഭാര്യയുമായി  വഴക്ക് ഉണ്ടാക്കി, വഴക്ക് മൂർച്ചിച്ചു ബാലൻ വാക്കത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടുകയായിരുന്നു. കൈകൊണ്ട് തടഞ്ഞത് കൊണ്ട് കാര്യമായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുറിവ് സംഭവിച്ചില്ല. നിലവിൽ ഇടതു കൈയ്ക്ക മുറിവേറ്റ  ഭാര്യ   ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.