video
play-sharp-fill

നവവരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അനാസ്ഥക്കെതിരെ തിരൂവഞ്ചൂർ രാധാക്യഷ്ണൻ എം. എൽ. എ നിരഹാരസമരം തുടങ്ങി.

സ്വന്തം ലേഖകൻ

കോട്ടയം: നവവരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അനസ്ഥക്കെതിരെ തിരൂവഞ്ചൂർ രാധാക്യഷ്ണൻ
എം. എൽ. എ നിരഹാരസമരം തുടങ്ങി. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിക്ഷേധിച്ച് ബി. ജെ. പി, എ. ഐ. വൈ. എഫ്, സി. എസ്. ഡി. എസ്, എസ്. ഡി. പി. ഐ പ്രവർത്തകർ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു.