video
play-sharp-fill
ജീവനക്കാരന് കോവിഡ് ബാധ; ആധാരം എഴുത്താഫീസ് തല്കാലികമായി അടച്ചു

ജീവനക്കാരന് കോവിഡ് ബാധ; ആധാരം എഴുത്താഫീസ് തല്കാലികമായി അടച്ചു

മുണ്ടക്കയം: ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മുണ്ടക്കയം കൂട്ടിക്കൽ ജംഗ്ഷനിലുളള ഷാസ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ആധാരം എഴുത്താഫീസ് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് താല്കാലികമായി അടച്ചു. ജീവനക്കാർ കോറൻറനിൽ പോയി.