
സ്വന്തം ലേഖകൻ
മുണ്ടക്കയം: വനിതാസുഹൃത്തിനോടൊപ്പം ഹോട്ടലിൽ മുറിയെടുത്ത മദ്ധ്യവയസ്കൻ മരിച്ച നിലയിൽ. വൈക്കം ഞീഴൂർ മാടപ്പള്ളിയിൽ ശിഞ്ചുകുമാറാണ്(45) മരിച്ചത്.
കടുത്തുരുത്തി സ്വദേശിനിയായ വനിതാ സുഹൃത്തിനോടൊപ്പം ഇന്നലെയാണ് ശിഞ്ചുകുമാർ ദേശീയപാതയോരത്തെ ഹോട്ടലിൽ
മുറിയെടുത്തത്. ശാരീരക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയും ഇവർ
മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രിയിലെത്തുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടക്കയം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.



