കോട്ടയം തിരുവഞ്ചൂർ സർക്കാർ വൃദ്ധസദനത്തിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറുടെ ഒഴിവ്; കരാർ അടിസ്ഥാനത്തിലാണ് നിയമനം; വയോജനസംരക്ഷണത്തിൽ താൽപര്യമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം; ജെറിയാട്രിക് കോഴ്സ് പാസായവർക്ക് മുൻഗണന; താത്പര്യമുള്ളവർക്ക് ഒക്ടോബർ നാലിന് രാവിലെ 11 മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കാം

Spread the love

കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു.

ഒക്ടോബർ നാലിന് രാവിലെ 11ന് അഭിമുഖം നടക്കും. ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്. എട്ടാം ക്ലാസാണ് യോഗ്യത.

വയോജനസംരക്ഷണത്തിൽ താൽപര്യവും സേവനതൽപരതയുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെറിയാട്രിക് കോഴ്സ് പാസായവവർക്ക് മുൻഗണന. ഫോൺ: 0481-2770430