മുളക്കുഴ മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മുന്‍ അംഗം രാജനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്:മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

Spread the love

ചെങ്ങന്നൂര്‍ മുളക്കുഴ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മുന്‍ അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി.സി രാജനെയാണ് വീട്ടില്‍ മരിച്ച നിലയില്‍

കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group