മുഹമ്മദ്‌ ബഷീർ നിര്യാതനായി

കോട്ടയം :കുമ്മനം കൊച്ചു പാഴൂർ മർഹും കൊച്ചുമുഹമ്മദിന്റെ മകൻ മുഹമ്മദ്‌ ബഷീർ (69)ചെന്നൈയിൽ നിര്യാതനായി.

ഭാര്യ: സഫാന, കോട്ടയം (പുതുപ്പറമ്പിൽ കുടുംബാഗം )മക്കൾ:സഫിയ, ബേനസീർ .മരുമകൻ: നിഹാൽ(ഊട്ടി) .

ഖബറടക്കം ഇന്ന് (13-05-2022)വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ചെന്നൈ അമീറുന്നീസ ബീഗം മസ്ജിദ് ഖബർ സ്ഥാനിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group