video
play-sharp-fill
മൂന്ന് മാസം മുൻപ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ  ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി ; സംഭവം ഉദുമയിൽ

മൂന്ന് മാസം മുൻപ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ  ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി ; സംഭവം ഉദുമയിൽ

സ്വന്തം ലേഖകൻ

പൊയിനാച്ചി: ദമ്പതികളെ ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂന്നു മാസം മുൻപ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളായ ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉദുമ പാക്യാര കൊത്തിയംകുന്നിൽ ജിഷാന്ത്(28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി(22) എന്നിവരാണ് മരിച്ചത്. പരവനടുക്കം നെച്ചിപ്പടുപ്പ് പുള്ളത്തൊട്ടിയിലെ ക്വാർട്ടേഴ്‌സിലാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവിനേയും രണ്ടു വയസുള്ള മകനേയും ഉപേക്ഷിച്ചായിരുന്നു ജയകുമാരി രണ്ടാമതും വിവാഹിത ആയത്. ഭർത്താവിന്റെ പരാതിയിൽ കഴിഞ്ഞ നവംബർ 27 ന് ഹൊസ്ദുർഗ് പൊലീസ് ബാലനീതി വകുപ്പ് സെക്ഷൻ 75 ഉൾപ്പെടെ ചേർത്ത് കേസ് എടുത്തിരുന്നു.

അന്വേഷണത്തെ തുടർന്ന് ജയകുമാരി കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. പെയിന്റിങ്ങ് തൊഴിലാളിയാണ് ജിഷാന്ത്. രാമചന്ദ്ര ആചാരലയുടെയും സുമതിയുടെയും മകളാണ് ജയ