നടനും സംവിധായകനുമായ എം.ആർ. വിശു അന്തരിച്ചു

നടനും സംവിധായകനുമായ എം.ആർ. വിശു അന്തരിച്ചു

സ്വന്തം ലേഖകൻ

ചെന്നൈ: എഴുത്തുകാരൻ, സംവിധായകൻ, സിനിമാ താരം എന്നീ നിലകളിൽ തമിഴ് സിനിമയിൽ ശ്രദ്ധേയനായ എം.ആർ. വിശു (മീനാക്ഷീസുന്ദരം രാമസ്വാമി വിശ്വനാഥൻ) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്നാണ് മരണം

എഴുപത്തിയഞ്ചു വയസായിരുന്നു. ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :