
എസ് എസ് എൽ സി പരീക്ഷയിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ഗായത്രി ആർ ന് എല്ലാ വിഷയത്തിലും എ പ്ലസ്
കോട്ടയം: എസ് എസ് എൽ സി പരീക്ഷയിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ഗായത്രി ആർ ന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
രാജേഷ് എൻ കെ യുടെയും ദീപ്തി രാജേഷിന്റെയും മകളാണ് ഗായത്രി ആർ.
Third Eye News Live
0