
കോട്ടയം : കോട്ടയംകാരുടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു. നാളുകളായി തകർന്നു കിടക്കുന്ന മൂലേടം മേൽപ്പാലം -ഗസ്റ്റ് ഹൗസ് റോഡിന്റെ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
പലതവണ സമരം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഈ റോഡിന്റെ നിർമ്മാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ചതായി തിരുവഞ്ചൂർ രാധാകൃ ഷ്ണൻ എം. എൽ. എ അറിയിച്ചു.
ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻതന്നെ പണി ആരംഭിക്കുമെന്ന് മേലധികാരികൾ അറിയിച്ചുണ്ടെന്നും എം. എൽ. എ. പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group