മഴക്കെടുതിയിൽ ജനങ്ങൾക്ക് എല്ലാ സഹായവും എത്തിക്കാനായി ഡിവൈഎഫ്ഐ മൂലവട്ടം യൂത്ത് ബ്രിഗേഡ് സജ്ജം; എന്താവശ്യങ്ങൾക്കും  ബന്ധപ്പെടാം….

മഴക്കെടുതിയിൽ ജനങ്ങൾക്ക് എല്ലാ സഹായവും എത്തിക്കാനായി ഡിവൈഎഫ്ഐ മൂലവട്ടം യൂത്ത് ബ്രിഗേഡ് സജ്ജം; എന്താവശ്യങ്ങൾക്കും ബന്ധപ്പെടാം….

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ജില്ലയിൽ പലയിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്.

ഉരുൾപൊട്ടലിലും മലവെള്ളപാച്ചിലിലും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും വീടുകളിൽ വെള്ളം കയറി കനത്ത നാശ നഷ്ടവുമാണ് ഉണ്ടായിരിക്കുന്നത്. റോഡുകളും എല്ലാം വെള്ളപ്പാച്ചിലിൽ തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴക്കെടുതിയിൽ ജനങ്ങൾക്ക് എല്ലാ സഹായവും എത്തിക്കാനായി ഡിവൈഎഫ്ഐ മൂലവട്ടം യൂത്ത് ബ്രിഗേഡ് സജജമായിരിക്കുകയാണ്. എന്താവശ്യങ്ങൾക്കും ഇവരെ ബന്ധപ്പെടാം
വിഷ്ണു ഗോപാൽ- 9605880660
ശരത്ത് കെ എസ്- 9447635553
വിശാഖ് സി.എസ്- 8921523610

മുണ്ടക്കയത്തെ പ്രളയബാധിത മേഖലകൾ ശുചീകരിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തിറങ്ങി. ദുരിതം ബാധിച്ച എല്ലാ മേഖലകളിലും ഡിവൈഎഫ്ഐ പ്രവർത്തകർ ശുചീകരണത്തിന് നേതൃത്വം നൽകും. മഴവെള്ളപാച്ചിലിൽ മുണ്ടക്കയം ക്രോസ് വേ മണ്ണും,ചെളിയും, മാലിന്യവും നിറഞ്ഞപ്പോൾ കാഴ്ച കാണാൻ നിക്കാതെ മുണ്ടക്കയം ശുചീകരിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ ഇറങ്ങിയത് നാട്ടുകാരെ വരെ അംബരിപ്പിച്ചു.